Beninja Foundation Trust
- Mary Beninja Foundation Trust was established to promote her literary works and introduce them to younger generations.
- Awards such as the Mary Beninja Award for Malayalam literatureare given in her memory.
ബെനിഞ്ഞ കവിതകൾ ജനഹൃദയങ്ങളിൽ പുനപ്രതിഷ്ഠിക്കാനും അധരപുടങ്ങളിൽ ചിലപരിചിതമാക്കുവാനും തീരുമാനിച്ചതിൻറെ ഫലമാണ് സിസ്റ്റർ മേരി ബനിയ ഫൗണ്ടേഷൻ’2000 മാർച്ച് പതിനഞ്ചാം തീയതി പാലാ സിഎംസി പ്രൊവിൻഷ്യൽഹൗസിൽ സമ്മേളിച്ച യോഗത്തിൽ ശ്രീ കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ആയും മദർ പ്രൊവിൻഷ്യൽ വൈസ് ചെയർമാൻ ആയും ഡോക്ടർ ബാബു സെബാസ്റ്റ്യൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു
അങ്ങനെ ബെനിയ ഫൗണ്ടേഷൻ നിലവിൽ വന്നു.2002 മെയ് 22 ആം തീയതി പാലസ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു.സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് ബെനിഞ്ഞ അവാർഡും ആധ്യാത്മിക സംഭാവനകളെ പരിഗണിച്ച് വാനമ്പാടി അവാർഡും ബെനീഞ്ഞ ഫൗണ്ടേഷൻ നൽകി പോയിരുന്നു.